Home Authors Posts by admin

admin

29 POSTS 0 COMMENTS

Latest News

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ്. 1426 പേര്‍ രോഗമുക്തി നേടി. അഞ്ച് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യന്‍ 68, കണ്ണൂര്‍ കോളയാട് കുമ്ബ മാറാടി...

പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ വിജയിക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ പരാജയപ്പെടുത്തിയാല്‍ നമ്മള്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുമായി നടത്തിയ കൊവിഡ് അവലോകന വെര്‍ച്ചല്‍ മീറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിലെ മൊത്ത കൊവിഡ് കേസിന്റെ...

ലോ​കം കാ​ത്തി​രു​ന്ന വാ​ര്‍​ത്ത; കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ റ​ഷ്യ ര​ജി​സ്റ്റ​ര്‍ ചെ​യ്തു

മോ​സ്കോ: കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ലോ​കം കാ​ത്തി​രു​ന്ന വാ​ര്‍​ത്ത റ​ഷ്യ​യി​ല്‍​നി​ന്ന്. കോ​വി​ഡി​നെ​തി​രെ സ്ഥാ​യി​യാ​യ രോ​ഗ​പ്ര​തി​രോ​ധശേ​ഷി ന​ല്‍​കു​ന്ന ലോ​ക​ത്തെ ആ​ദ്യ​ത്തെ വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​താ​യി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ര്‍ പു​ടി​ന്‍.ചൊ​വ്വാ​ഴ്ച രാ​വി​ലെ, ലോ​ക​ത്ത് ആ​ദ്യ​മാ​യി പു​തി​യ...

കൊങ്ങാണ്ടൂർ: കണിയാംകുന്നേൽ വി.ഒ.ജോർജ് | Live Funeral Telecast Available

കൊങ്ങാണ്ടൂർ: എസ്ബിഐ മുൻ മാനേജർ കണിയാംകുന്നേൽ വി.ഒ.ജോർജ് (78) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(12.08.2020) ഉച്ചകഴിഞ്ഞ് 2.30 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മാളിയേക്കൽ കുടുംബയോഗം മുൻ പ്രസിഡന്റാണ്. ഭാര്യ: കൊഴുവനാൽ...

കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റുമാരടക്കം16 മരണം; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: നാടിനെ ഞെട്ടിച്ച കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റും സഹപൈലറ്റും അമ്മയും കുഞ്ഞും അടക്കം 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. കോഴിക്കോട്...