അബുദാബി : മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ത്തോമാ ഇടവക വികാരി റവ ജിജു ജോസഫ് നിര്‍വഹിച്ചു. കാലം ചെയ്ത യു എ ഇ ഭരണാധികാരി ഷെയ്ഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാന്...
ദോഹ : അത്യാധുനിക സൗകര്യങ്ങളോടെ ഹൃദ് രോഗ ചികിത്സക്ക് സൂപ്പര്സ്പെഷ്യാലിറ്റിയുമായി അല്‍ വക്റയിലെ ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍. പുതുതായി ആരംഭിക്കുന്ന ഹൃദ്രോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനോല്‍ ഘാടനം മേയ് 25ന് ഇന്ത്യന്‍അംബാസഡര്‍ ഡോ. ദീപക്...
ഫ്ലോറിഡ : ഫൊക്കാനയുടെ ഒര്‍ലാണ്ടോ ഡിസ്നി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്റെ ഏറ്റവും ആകര്‍ഷകമായ കലാവിരുന്നുകളിലൊന്നായ കേരള തനിമ വിളിച്ചോതുന്ന മെഗാ തിരുവാതിരയുടെയും വര്‍ണശബളമായ ഘോഷയാത്രയും പ്രദക്ഷിണവും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഒര്‍ലാന്റോയില്‍ തന്നെയുള്ള ലയന...
ജൂലൈ 8ന് ഒര്‍ലാണ്ടോയില്‍ നടക്കാനിരിക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക (nomination) സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി മുന്‍കൂട്ടി അറിയിച്ച പ്രകാരം 2022, മെയ് 23 നു തിങ്കളാഴ്ച്ച ആയിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന്...