Home Authors Posts by News Desk

News Desk

6399 POSTS 0 COMMENTS

Latest News

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ; മൂന്നു നിയമങ്ങളും റദ്ദാക്കിയത് ചര്‍ച്ച ഇല്ലാതെ ഒറ്റ ബില്‍‍ ലോക്‌സഭ പാസാക്കിയതോടെ

ന്യൂദല്‍ഹി : ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ കാര്‍ഷിക നിയമം പിന്‍വലിച്ച്‌ ലോക്‌സഭയില്‍ ബില്‍ പാസാക്കി. ചര്‍ച്ച കൂടാതെയാണ് മൂന്നു നിയമങ്ങളും പിന്‍വലിക്കാനുള്ള ഒറ്റ ബില്‍ ക്യഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍...

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്​ പു​തി​യ നേ​തൃ​ത്വം

മ​നാമ : പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ​െത​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍​റാ​യി വി. വി​ഷ്​​ണു, വൈ​സ് പ്ര​സി​ഡ​ന്‍​റാ​യി രാ​ജീ​വ് പി. ​മാ​ത്യു, സെ​ക്ര​ട്ട​റി​യാ​യി സു​ഭാ​ഷ് തോ​മ​സ്, ട്ര​ഷ​റ​റാ​യി വ​ര്‍​ഗീ​സ് മോ​ടി​യി​ല്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു....

ഫാഷന്‍ ലോകത്തെ ഇളക്കി മറിച്ച വിര്‍ജില്‍ അബ്ലോ വിട വാങ്ങി

പാരീസ് : അര്‍ബുദത്തോട് പൊരുതിയ വിഖ്യാത ഫാഷന്‍ ഡിസൈനര്‍ വിര്‍ജില്‍ അബ്ലോ അന്തരിച്ചു. പ്രമുഖ യുഎസ് ഫാഷന്‍ ഡിഡൈനറും ആഗോള ഫാഷന്‍ ബ്രാന്‍ഡ് ലൂയി വിറ്റന്‍റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ വിര്‍ജില്‍ അബ്ലോ വിടവാങ്ങുമ്ബോള്‍...

ഇ​ന്‍​കാ​സ്​ എ​റ​ണാ​കു​ളം ബാ​ഡ്​​മി​ന്‍​റ​ണ്‍ സ​മാ​പി​ച്ചു

ദോ​ഹ : ഇ​ന്‍​കാ​സ് എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​പ​ണ്‍ ബാ​ഡ്മി​ന്‍​റ​ണ്‍ ടൂ​ര്‍​ണ​മെന്‍റി​ന്​ സ​മാ​പ​ന​മാ​യി. മാ​മൂ​റ​യി​ലെ കേം​ബ്രി​ഡ്ജ് സ്‌​കൂ​ള്‍ ഇ​ന്‍​ഡോ​ര്‍ സ്്റ്റേ​ഡി​യ​ത്തി​ല്‍ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ടൂ​ര്‍​ണ​മെന്‍റി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ല​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള...

എല്ലാ പഞ്ചായത്തിലും ശുദ്ധജലം ലഭ്യമാക്കും ; മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി : ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ശുദ്ധജലം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഹരിത കേരളം മിഷന്റെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ...