Matrimonial

Home Matrimonial

Latest News

തിരമാലയില്‍നിന്ന് വൈദ്യുതി ഉണ്ടാക്കാന്‍ ‘സിന്ധുജ’ ; ഐഐടി ഗവേഷകരുടെ പരീക്ഷണം വിജയം

ചെന്നൈ : കടലിലെ തിരമാലകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഉപകരണം മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകര്‍ വിജയകരമായി പരീക്ഷിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഇത് നിര്‍മ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.ഐ.ടി.യിലെ ഓഷ്യന്‍ എഞ്ചിനിയറിങ് വിഭാഗം...

യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ഇ-വിസ പുന:സ്ഥാപിച്ച്‌ ഇന്ത്യ

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുകെ പൗരന്മാര്‍ക്കുള്ള ഇലക്‌ട്രോണിക് വിസ(ഇ-വിസ) സൗകര്യം പുനരാരംഭിക്കുന്നു. കൊറോണ കാരണം മുടങ്ങിപ്പോയ സൗകര്യമാണ് വീണ്ടും പുന:സ്ഥാപിക്കുന്നത്. ശീതകാല അവധിയ്‌ക്ക് മുന്‍പ് സേവനം പുനരാരംഭിക്കുന്നത് നിരവധിപേര്‍ക്കാണ് പ്രയോജനകരമാവുക. സേവനം ഉടന്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിലും ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി തമിഴ് നാട് ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യത. ന്യുനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനനുസരിച്ചു കാറ്റും ഈര്‍പ്പവും ന്യുനമര്‍ദ്ദത്തിലേക്ക്...

ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് ദേവിക റൊതാവന്‍

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി അജ്മല്‍ കസബിനെതിരെ നിര്‍ണായക മൊഴി നല്‍കിയ ദേവിക റൊതാവന്‍ ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്നു. രാജസ്ഥാനിലെ പര്യടനത്തിനിടെയാണ് ദേവിക രാഹുല്‍ ഗാന്ധിക്കൊപ്പം പദ യാത്രയില്‍ പങ്കാളിയായത്. ദേവികയ്ക്ക്...

ഫോര്‍ബ്‌സ് പട്ടികയില്‍ ഇടംപിടിച്ച്‌ ഗൗതം അദാനി ; ഏറ്റവും ഉദാരമതിയായ ശതകോടീശ്വരന്‍

ന്യൂഡല്‍ഹി : ഏഷ്യയിലെ മനുഷ്യസ്‌നേഹികളായ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ച്‌ അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി. ഫോര്‍ബ്‌സ് മാസിക അവതരിപ്പിക്കുന്ന ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി ലിസ്റ്റിന്റെ 16-ാം എഡിഷനിലാണ് അദാനി നേട്ടം...