Ociana

Home Ociana

No posts to display

Latest News

റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

എറണാകുളം: ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡുകളുടെ ശോചനീയാവസ്ഥയില്‍ ജില്ലാ കലക്ടര്‍മാര്‍ കാഴ്ചക്കാരാകരുത്. കലക്ടര്‍മാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. ജനങ്ങളെ...

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച്‌ എയര്‍ ഇന്ത്യ

ദുബായ്: വര്‍ദ്ധിച്ച വിമാന നിരക്ക് കാരണം നാട്ടിലേക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ 330 ദിര്‍ഹമായി കുറച്ചു. ഈ മാസം 21...

യുക്രെയ്ന്‍ പ്രദേശങ്ങളെ ഒപ്പംചേര്‍ക്കാനുള്ള നീക്കവുമായി റഷ്യ

കിയവ്: യുക്രെയ്നില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ജനഹിതപരിശോധനയുമായി റഷ്യ മുന്നോട്ട് പോവുകയാണെങ്കില്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്ന് പ്രസിഡന്റ് ​വ്ലോഡമിര്‍ സെലന്‍സ്കി. പിടിച്ചെടുത്ത ഭൂപ്രദേശങ്ങളില്‍ ജനഹിത പരിശോധന നടത്തി അവ റഷ്യയോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും...

യു എസ് സേനാക്കപ്പല്‍ അറ്റകുറ്റപ്പണിക്ക് ചെന്നൈയിലെത്തി

ഡല്‍ഹി: ഇന്ത്യന്‍ തുറമുഖത്ത് അറ്റകുറ്റപ്പണി നടത്താനായി ആദ്യമായി യു എസ് നാവികസേനാക്കപ്പല്‍ എത്തി. ചെന്നൈ കാട്ടുപ്പള്ളിയിലുള്ള കപ്പല്‍ശാലയിലാണു 'ചാള്‍സ് ഡ്രൂ' എന്ന കപ്പലെത്തിയത്. 11 ദിവസത്തെ കേടുപാടുകള്‍ തീര്‍ക്കുന്ന ജോലിയാണ് ഇവിടെ നടക്കുക....

പി വി സിന്ധുവിന്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ പി വി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമോദിച്ചു. സിന്ധു ചരിത്രം കുറിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഒരിക്കല്‍ക്കൂടി രാജ്യത്തിന് അഭിമാനമായിരിക്കുന്നു. പ്രചോദനം നല്‍കുന്ന...