ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചത്. ഇതിനെതിരെ നിരവധി പേര് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും സഞ്ജുവിന് അവസരം നല്‍കാത്തതിനെ...
ന്യൂഡെല്‍ഹി : രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നു. രാജ്യ തലസ്ഥാനത്ത് ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ലംഘിച്ചാല്‍ കടുത്തശിക്ഷയാണ് നല്‍കുന്നത്. ഒരു ലക്ഷം രൂപ വരെ പിഴയോ അഞ്ചു വര്‍ഷം തടവുശിക്ഷയോ ലഭിക്കുമെന്ന്...
ടെല്‍അവീവ് : ഇസ്രായേലിന്റെ പതിനാലാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റ് യായിര്‍ ലാപിഡ്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നഫ്താലി ബെന്നറ്റ് മാറിയതോടെ വിദേശകാര്യ മന്ത്രിയായ ലാപിഡ് പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുകയായിരുന്നു. ഭരണപക്ഷത്തിനെതിരായ പ്രമേയത്തെ സഭയിലെ 92 അംഗങ്ങളും...
കൊച്ചി : കേരളത്തിന്റെ ആതുരസേവന മേഖലയ്ക്ക് അഭിമാനമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ജി എന്‍ രമേഷിനെ രാജ്യത്തെ ഏറ്റവും മികച്ച ഗ്യാസ്ട്രോഎന്ററോളജിസ്റ്റായി തെരഞ്ഞെടുത്തു. ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച്...