തിരുവനന്തപുരം: വീണ്ടും ഏറ്റവും കൂടിയ പ്രതിദിന കണക്കുമായി കൊവിഡ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലിന്നുവരേയില്ലാത്ത കണക്കാണിന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 26995 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 28 പേരാണ്...
കൊച്ചി: സംസ്ഥാനത്ത് അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള ഒന്നര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന് എറണാകുളം ജില്ലയില്‍ എത്തിച്ചു. ഇതില്‍ 50,000 ഡോസ് വാക്സിന് ജില്ലയില്‍ മാത്രമായി ഉപയോഗിക്കും. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍...
തിരുവല്ല : 2018 ലെ പ്രളയകാലത്ത് രാപകല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു തിരുവല്ല ഫയര്‍ ഫോഴ്സിലെ ഫയര്‍ ആന്‍്റ് റെസ്ക്യു ഓഫീസര്‍ വാഹന അപകടത്തില്‍ മരിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനു സമീപം ഉണ്ടായ അപകടത്തില്‍...
ചേര്‍പ്പുങ്കല്‍ : ഈശോ സഭാംഗവും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ പള്ളി ഇടവകാംഗമായ ഫാ. ജോര്‍ജ് കാരാമയില്‍ (76) പാറ്റ്നയില്‍ നിര്യാതനായി. സംസ്കാരം നടത്തി. കാരാമയില്‍ പരേതരായ ചാക്കോ-ചിന്നമ്മ ദമ്ബതികളുടെ മകനാണ്. പരേതന് പാറ്റ്ന...
അബുദാബി : യുഎഇയില്‍ ഇന്ന് 2,081 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം .രാജ്യത്ത് ചികിത്സയിലായിരുന്ന 1,842 പേര് കൂടി രോഗമുക്തരായപ്പോള്‍ നാല് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി...