ഇറ്റലിക്ക് ആദ്യ വനിതാ പ്രധാനമന്ത്രി ; ജോര്‍ജിയ മെലോനി അധികാരത്തിലേയ്ക്ക്

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജിയ മെലോനി അധികാരത്തിലേയ്ക്ക്. രണ്ടാം ലോകയുദ്ധത്തിന് ശേഷം തീവ്രവലതുപക്ഷ പാര്‍ട്ടി ഇറ്റലിയില്‍ അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്.വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ...

ഡി. എം. എ. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

പഠനമികവിനോടൊപ്പം തന്നെ പഠിതാക്കളുടെ സാമൂഹ്യ ഇടപെടലുകളും കൂടി പരിഗണിക്കപ്പെടുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഇക്കൊല്ലത്തെ സ്കോളര്‍ഷിപ്പും അനുമോദന ഫലകങ്ങളും ഓണാഘോഷ വേദിയില്‍ വിതരണം ചെയ്തു. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി കലാലയത്തിലേക്കു എത്തുന്ന വിദ്യാര്‍ത്ഥികളില്‍...

ഓസ്കര്‍ ജേതാവ് നടി ലൂയിസ് ഫ്ലെച്ചര്‍ അന്തരിച്ചു

ഓസ്കര്‍ ജേതാവ് നടി ലൂയിസ് ഫ്ലെച്ചര്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. ഫ്രാന്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1975-ല്‍ പുറത്തിറങ്ങിയ '‌വണ്‍ ഫ്ല്യൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ്' എന്ന ചിത്രത്തിലെ നെഴ്‌സ് റാച്ചഡ്...

ബുക്കർ പുരസ്കാര ജേതാവ് ഹിലരി മാന്റൽ അന്തരിച്ചു

ലണ്ടന്‍ : രണ്ട് തവണ ബുക്കര്‍ സമ്മാനം നേടിയ ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റല്‍ (70)​ അന്തരിച്ചു. ചരിത്ര നോവലായ 'വുള്‍ഫ് ഹാളി"ലൂടെ ലോകമെമ്ബാടും ആരാധകരെ സൃഷ്ടിച്ച ഹിലരി 1952 ജൂലായ് ആറിന്...

ഇറ്റലിയില്‍ തിളങ്ങും മലയാളി ക്ളബ്ബ് ‘ അഡ്ലെഴ്സ് ലൊംബാര്‍ഡ് എഫ് സി’

മിലാന്‍ : 'അഡ്ലെഴ്സ് ലൊംബാര്‍ഡ് എഫ് സി' എന്ന പേര് കേള്‍ക്കാത്തവര്‍ യൂറോപ്യന്‍ മലയാളികള്‍ക്കിടയില്‍ കുറവായിരിക്കും. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇറ്റലിയിലെ മിലാനില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് തുടങ്ങിയ ഈ ഫുട്ബോള്‍...

Latest News

പോപുലര്‍ ഫ്രണ്ട് നിരോധനം; രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത, വന്‍ സുരക്ഷയൊരുക്കി പോലീസ്

ഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. നഗരത്തില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ കനത്ത ജാഗ്രതയിലാണ് ഡല്‍ഹി പൊലീസ്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ...

ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍.എസ്.എസ് റാലിക്ക് അനുമതി നിഷേധിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍.

ചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍.എസ്.എസ് നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ച്‌ തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നടപടി. ചില നിയന്ത്രണങ്ങളോടെ റാലി നടത്താന്‍ മദ്രാസ് ഹൈക്കോടതി നല്‍കിയ...

36-ാമത് ദേശീയ ഗെയിംസിന് അഹമ്മദാബാദില്‍ തിരിതെളിയും

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിന് അഹമ്മദാബാദില്‍ ഇന്ന് തിരിതെളിയും. ഏഴ് വര്‍ഷത്തിന് ശേഷം നടക്കുന്ന ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും...

ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്ത സേന മേധാവിയായി ചുമതയേല്‍ക്കും

വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്ത സേന മേധാവിയായി നാളെ ചുമതയേല്‍ക്കും. ഇന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പ്രഥമ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കുനൂരിലെ...

നാക് റാങ്കിങ്ങില്‍ എ ഗ്രേഡ് നേടി കേരള കേന്ദ്രസര്‍വകലാശാല

പെരിയ: നാഷണല്‍ അസസ്മെന്‍റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഗ്രേഡിംഗില്‍ കേരള കേന്ദ്ര സര്‍വകലാശാലയ്ക്ക് ‘എ’ ഗ്രേഡ് ലഭിച്ചു. കഴിഞ്ഞ തവണ അത് B++ ആയിരുന്നു. 2.76 പോയിന്റ് 3.14 ആയി ഉയര്‍ത്തിയാണ്...