ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എത്തുന്നു ആകാശ എയര്‍ ; വിമാനത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി : ഇന്ത്യയിലെ ബജറ്റ് വിമാനകമ്ബനിയായ ഇന്‍ഡിഗോയെക്കാളും കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുമെന്ന് അവകാശവാദവുമായി എത്തുന്ന ആകാശ എയറിന്റെ ബോയിങ് 737 മാക്സ് വിമാനത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. പ്രമുഖ നിക്ഷേപകനായ...

ഇന്ത്യയുടെ വാഹന വ്യവസായത്തില്‍ സുസുക്കി‍ മോട്ടോഴ്‌സ് പരിവര്‍ത്തനപരമായ പങ്ക് വഹിച്ചു ; ഒസാമു സുസുക്കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി...

ന്യൂദല്‍ഹി : ഇന്ന് ടോക്കിയോയില്‍ വെച്ച്‌ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ഒസാമു സുസുക്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍, സുസുക്കിയുടെ ഇന്ത്യയിലെ സഹകരണവും സംഭാവനയും പ്രധാനമന്ത്രി അനുസ്മരിക്കുകയും...

വിസ്‌മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരന്‍, ശിക്ഷാ വിധി നാളെ

കൊല്ലം : സ്ത്രീധനപീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശിനി വിസ്‌മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരന്‍. ശിക്ഷാ വിധി നാളെ പറയും. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക....

ബിഹാറില്‍ കൊടുങ്കാറ്റ് ശക്തം; 33 മരണം

പട്ന: ബിഹാറിലുണ്ടായ ശക്തമായ കൊടുങ്കാറ്റിലും മിന്നലിലും 33 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. ദുരന്തം വിശകലനം...

അഭിമാന നേട്ടം: സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയും വിജയം

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്‍ദീപിനെ ഡിസ്ചാര്‍ജ് ചെയ്തു....

Latest News

മോഹന്‍ലാലിന്റെ ജന്മദിനം ; ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ലാല്‍ കെയേഴ്‌സ്

കുവൈത്ത് സിറ്റി : മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ ശ്രദ്ധേയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ലാല്‍ കെയേഴ്‌സ് കുവൈത്ത് ചാപ്റ്റര്‍. പതിവുപോലെ ഇത്തവണയും ആഘോഷങ്ങള്‍ ഒഴിവാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ലാല്‍ കെയേഴ്‌സ് പ്രിയ താരത്തിന്റെ...

അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യം പ്രവര്‍ത്തനോദ്ഘാടനം നടന്നു

അബുദാബി : മാര്‍ത്തോമാ യുവജനസഖ്യത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ത്തോമാ ഇടവക വികാരി റവ ജിജു ജോസഫ് നിര്‍വഹിച്ചു. കാലം ചെയ്ത യു എ ഇ ഭരണാധികാരി ഷെയ്ഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാന്...

ഹൃദ് രോഗ ചികിത്സയ്ക്ക് സൂപ്പര്‍സ്പെഷ്യാലിറ്റിയുമായി അല്‍ വക്​റയിലെ ഏഷ്യന്‍ മെഡിക്കല്‍ സെന്‍റര്‍

ദോഹ : അത്യാധുനിക സൗകര്യങ്ങളോടെ ഹൃ​ദ് രോഗ ചികിത്സക്ക്​ സൂപ്പര്‍സ്​പെഷ്യാലിറ്റിയുമായി അല്‍ വക്​റയിലെ ഏഷ്യന്‍ മെഡിക്കല്‍ സെന്‍റര്‍. പുതുതായി ആരംഭിക്കുന്ന ഹൃദ്രോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനോല്‍ ഘാടനം മേയ്​ 25ന്​ ഇന്ത്യന്‍അംബാസഡര്‍ ഡോ. ദീപക്​...

ഫൊക്കാന കണ്‍വെന്‍ഷനിലെ പ്രധാന ആകര്‍ഷകമായ മെഗാ തിരുവാതിരയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

ഫ്ലോറിഡ : ഫൊക്കാനയുടെ ഒര്‍ലാണ്ടോ ഡിസ്‌നി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്റെ ഏറ്റവും ആകര്‍ഷകമായ കലാവിരുന്നുകളിലൊന്നായ കേരള തനിമ വിളിച്ചോതുന്ന മെഗാ തിരുവാതിരയുടെയും വര്‍ണശബളമായ ഘോഷയാത്രയും പ്രദക്ഷിണവും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഒര്‍ലാന്റോയില്‍ തന്നെയുള്ള ലയന...

ഫൊക്കാന ത്തേനഞ്ഞെടുപ്പ് ; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 23 ന്, തിങ്കളാഴ്ച്ച

ജൂലൈ 8ന് ഒര്‍ലാണ്ടോയില്‍ നടക്കാനിരിക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക (nomination) സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി മുന്‍കൂട്ടി അറിയിച്ച പ്രകാരം 2022, മെയ് 23 നു തിങ്കളാഴ്ച്ച ആയിരിക്കുമെന്ന് തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍...