ഹ്യൂസ്റ്റണ്‍ : അടപ്പനാംകണ്ടത്തില്‍ ഏലിയാമ്മ ജോണ്‍
ഹ്യൂസ്റ്റണ്‍ : കുമ്പനാട് കടപ്ര അടപ്പനാംകണ്ടത്തില്‍ പരേതനായ എ. വി. ജോണിന്റെ ഭാര്യ ഏലിയാമ്മ ജോണ്‍ (88) അന്തരിച്ചു. ഓതറ പാണ്ടിശ്ശേരില്‍ കുടുംബാംഗമാണ് പരേത. മക്കള്‍. ലൈല, ലൗലി( ഇരുവരും ഷിക്കാഗോ), ലീന...
ഷെഫിൽഡ്( യു.കെ) : ദിനേശ് മേടപ്പള്ളി | Live Funeral Telecast Available
ഷെഫിൽഡ്( യു.കെ): കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശിയും ഷെഫിൽഡിലെ ആദ്യകാല മലയാളിയും ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെയും , റോതെർഹാം മലയാളി അസോസിയേഷന്റെയും ആദ്യ കാല മെമ്പറും സാമൂഹീക സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവും...
ഏഴാച്ചേരി : കണ്ണച്ചാംകുന്നേല്‍ അന്നക്കുട്ടി
ഏഴാച്ചേരി : കണ്ടത്തില്‍ പീടികയില്‍ (കണ്ണച്ചാംകുന്നേല്‍) പരേതനായ ജോസഫിന്‍്റെ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് 1-ന് ഏഴാച്ചേരി സെന്‍്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍. മക്കള്‍: മേരി (റിട്ട.സെക്രട്ടറി ഏഴാച്ചേരി സഹകരണ...
ചിക്കാഗോ : മെതിപ്പാറ അന്നം ജോസഫ്
ചിക്കാഗോ : വാഴക്കുളം പരേതനായ ജോസഫ് മെതിപ്പാറയുടെ പത്നി അന്നം മെതിപ്പാറ, 98, ചിക്കാഗോയില്‍ നിര്യാതയായി. മൂവാറ്റുപുഴ മാറാടി പരേതരായ മുക്കാലുവീട്ടില് സ്കറിയഏലി ദമ്പതികളുടെ പുത്രിയാണ്. ഇളയ സഹോദരന് മാണി നേരത്തെ നിര്യാതനായി....
ഒക്കലഹോമ : പ്ലാന്തോട്ടത്തില്‍ ഏലിക്കുട്ടി വര്‍ഗീസ്
ഒക്കലഹോമ : ഐ.പി.സി. ഹെബ്രോന്‍ മുന്‍ ശുശ്രുഷകനും സിനിയര്‍ പാസ്റ്ററുമായ Rev. Dr. ജോണ്‍ വര്‍ഗീസിന്റ (രാജന് പ്ലാന്തോട്ടത്തില്‍, ആഞ്ഞിലിത്താനം ) ഭാര്യ എലിക്കുട്ടി വര്‍ഗീസ് (ലില്ലി 71) ഏപ്രില്‍ 10ന് നിര്യാതയായി....
Latest News
ഏറ്റവും കൂടിയ പ്രതിദിന കണക്കുമായി കൊവിഡ്: 26995 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: വീണ്ടും ഏറ്റവും കൂടിയ പ്രതിദിന കണക്കുമായി കൊവിഡ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലിന്നുവരേയില്ലാത്ത കണക്കാണിന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 26995 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 28 പേരാണ്...
അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള വാക്സിന് എത്തി
കൊച്ചി: സംസ്ഥാനത്ത് അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള ഒന്നര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന് എറണാകുളം ജില്ലയില്‍ എത്തിച്ചു. ഇതില്‍ 50,000 ഡോസ് വാക്സിന് ജില്ലയില്‍ മാത്രമായി ഉപയോഗിക്കും. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍...
പ്രളയകാലത്തും കോവിഡ് കാലത്തും ശ്രദ്ധേയമായ രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്സ് ജീവനക്കാരന് അപകടത്തില്‍ മരിച്ചു
തിരുവല്ല : 2018 ലെ പ്രളയകാലത്ത് രാപകല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു തിരുവല്ല ഫയര്‍ ഫോഴ്സിലെ ഫയര്‍ ആന്‍്റ് റെസ്ക്യു ഓഫീസര്‍ വാഹന അപകടത്തില്‍ മരിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനു സമീപം ഉണ്ടായ അപകടത്തില്‍...
ഈശോ സഭാംഗവും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ പള്ളി ഇടവകാംഗമായ ഫാ. ജോര്‍ജ് കാരാമയില്‍ പാറ്റ്നയില്‍ നിര്യാതനായി
ചേര്‍പ്പുങ്കല്‍ : ഈശോ സഭാംഗവും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ പള്ളി ഇടവകാംഗമായ ഫാ. ജോര്‍ജ് കാരാമയില്‍ (76) പാറ്റ്നയില്‍ നിര്യാതനായി. സംസ്കാരം നടത്തി. കാരാമയില്‍ പരേതരായ ചാക്കോ-ചിന്നമ്മ ദമ്ബതികളുടെ മകനാണ്. പരേതന് പാറ്റ്ന...
യുഎഇയില്‍ 2,081 പേര്‍ക്ക് കൂടി കൊവിഡ് ; മരണം 4
അബുദാബി : യുഎഇയില്‍ ഇന്ന് 2,081 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം .രാജ്യത്ത് ചികിത്സയിലായിരുന്ന 1,842 പേര് കൂടി രോഗമുക്തരായപ്പോള്‍ നാല് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി...