ജെസിന്തയുടെ പിന്‍ഗാമിയായി ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയാകും
വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡ് ലേബര്‍ പാര്‍ട്ടി എംപി ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് എത്തുന്നതോടെയാണ് ഹിപ്കിന്‍സ് ജസിന്ത ആര്‍ഡേണിന് പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. 2008 ല്‍ ആദ്യമായി...
അമ്യൂസ്മെന്റ് പാര്‍ക്കിലെ സാഹസിക റൈഡ് പണിമുടക്കി ; സഞ്ചാരികള്‍ തലകുത്തനെ നിന്നത് മിനിറ്റുകളോളം!
കാണുമ്ബോള്‍ കയറാന്‍ തോന്നുകയും കയറിക്കഴിഞ്ഞാല്‍ ഇറങ്ങാന്‍ തോന്നുകയും ചെയ്യുന്ന ഒന്നാണ് അമ്യൂസ്മെന്റ് പാര്‍ക്കുകളിലെ സാഹസിക റൈഡുകള്‍. ഇത്തരം റൈഡുകള്‍ പണിമുടക്കുന്നത് സംബന്ധിച്ച് നിരവധി സിനിമകളില്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴിത് യാഥാര്‍ഥ്യമായിരിക്കുകയാണ്. ചെനയില്‍ നടന്ന സംഭവമാണ്...
യുക്രെയ്നില്‍ ആഭ്യന്തര മന്ത്രിയടക്കം 16 പേര് ഹെലകോപ്ടര് അപകടത്തില്‍ മരിച്ചു.
കിയവ്: യുക്രെയ്നില്‍ ആഭ്യന്തര മന്ത്രിയടക്കം 16 പേര് ഹെലകോപ്ടര് അപകടത്തില്‍ മരിച്ചു. ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്കി(42), അദ്ദേഹത്തിന്റെ ഉപ മന്ത്രി യെവ്ജനി യെനിന് എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. 10 കുട്ടികളടക്കം...
ഫാ. ജോൺ പനന്തോട്ടത്തിൽ സി.എം.ഐ. മെൽബൺ സീറോമലബാർ രൂപതാമെത്രാൻ
ഓസ്ട്രേലിയായിലെ മെൽബൺ ആസ്ഥാനമാക്കിയുള്ള സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാദർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ.യെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർസഭയുടെ മെത്രാൻസിനഡ് അംഗങ്ങളുടെ സാനിധ്യത്തിൽ...
നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്നു വീണ് വന്‍ ദുരന്തം, 72 പേര് മരിച്ചു
നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്നു വീണ് വന്‍ അപകടം. രാവിലെ 10.33നാണ് 68 യാത്രക്കാരും നാലു ജീവനക്കാരുമായി ആഭ്യന്തര യാത്രാ വിമാനം പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ തകര്‍ന്നു വീണത്. ഇതില്‍ 10 വിദേശപൗരന്മാര്...
Latest News
KSRTC ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി ; എട്ട് ഓട്ടോകളും ഒരു കാറും തകർന്നു ; ഒമ്പതുപേർക്ക് പരിക്ക്
ഇടുക്കി : ബ്രേക്ക് നഷ്ടമായ കെഎസ്ആർടിസി ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി ഒമ്പത് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർമാരായ സന്തോഷ്, രഞ്ജിത്, മുഹേഷ്, എന്നിവർക്കും വഴിയാത്രക്കാരായ അറുകുഴിയിൽ സോമൻ, ടൈഫോർഡ് സ്വദേശി മുരുകൻ...
മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ തകർന്നുവീണു
മധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ തകർന്നുവീണു. സുഖോയ് 30, മിറാഷ് 2000 എന്നീ വിമാനങ്ങളാണ് തകർന്നുവീണത്. ഗ്വാളിയോർ വിമാനത്താവളത്തിൽ നിന്നും പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകർന്നുവീണത്.
വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു...
ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നത് പ്രവാസി ക്ഷേമത്തിന് ; ഡോ. സുഹൈല്‍ അജാസ് ഖാന്
ന്യൂഡല്‍ഹി : പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് ഇന്ത്യന്‍ എംബസി എപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് സൗദി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്. പുതുതായി ചുമതലയേറ്റ അദ്ദേഹം ഇന്ത്യന്‍ എംബസിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി...
യുകെയില്‍ വിദ്യാര്‍ഥി വിസ നിയന്ത്രണവും ജോലി നിരോധനവും വരുന്നു
ലണ്ടന്‍ : ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രത്യേകിച്ച് മലയാളികളുടെ സ്വപ്ന ഭൂമിയായി തലയെടുപ്പോടെ നില്ക്കുന്ന സൂര്യനസ്തമിക്കാത്ത രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ കടുകട്ടിയാവുന്പോള് സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന വിദ്യാര്‍ഥികളുടെ നെഞ്ചുപിളര്‍ക്കുന്ന വിഷയമായി വലിയൊരു ഇരുട്ടടിയായി മാറുകയാണ്...
റിയാദില്‍ സംഗീതമഴ പെയ്തിറങ്ങിയ കേളി മെഗാഷോ
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ഇരുപത്തിരണ്ടാം വാര്‍ഷികം 'കേളിദിനം 2023' ന്റെ ഭാഗമായി സംഘടിപ്പിച്ച 'കൊക്ക-കോള കേളി മെഗാ ഷോ' ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. അല്‍ ഹയര്‍...