അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന് Medical Degree എടുത്തശേഷം ഡോക്ടര്‍ ആയി ജോലി ചെയ്യുന്ന (Family Medicine) ക്നാനായ കത്തോലിക്ക യുവതിക്ക് (28) അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും...
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന് Law Degree എടുത്തശേഷം അറ്റോണിയായില് ജോലി ചെയ്യുന്ന ക്നാനായ കത്തോലിക്ക യുവതിക്ക് (30) അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
PH: 001-847-902-5147,...
നാട്ടില്‍ നിന്നും പ്ലസ് 2 കഴിഞ്ഞ് അമേരിക്കയില്‍ Nursing പഠിച്ച് രജിസ്റ്റേര്‍ഡ് നഴ്സായി ജോലി ചെയ്യുന്ന U.S Citizenship -യുളള ക്നാനായ കത്തോലിക്ക യുവതിക്ക് (25) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍...
ക്നാനായ കത്തോലിക്കാ യുവാവ് (Born in India, brought up in USA), 28 വയസ്സ്, രജിസ്റ്റേർഡ് റെസ്പിറ്റോറി തെറാപ്പിസ്റ്റ് & bachelors in Computer science. അനുയോജ്യരായ ക്നാനായ യുവതികളുടെ മാതാപിതാക്കളിൽ...
കേരളത്തിൽ ജനിച്ചു വളർന്ന ഡൽഹിയിൽ ബിഎസ്സി നേഴ്സിങ് പഠനം പൂർത്തിയാക്കി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ക്നാനായ കത്തോലിക്ക യുവതിക്ക് (22) അനുയോജ്യരായ ക്നാനായ യുവാക്കളുടെ മതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു
001-847-454-4512
K.J Stephen and Thresiamma Stephen
Kannampally , Kurumulloor
Best Wishes from
Tiju Kannampally, Saju Kannampally
Minimol Tiju, Saira Saju
Tobin, Steeve, Saniya, Shan, Shobin.