Home Headline ഡീക്കന്‍ ജോസഫ് (റിന്‍ഷോ) കട്ടേല്‍ പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലിയര്‍പ്പിച്ചു.

ഡീക്കന്‍ ജോസഫ് (റിന്‍ഷോ) കട്ടേല്‍ പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലിയര്‍പ്പിച്ചു.

2661

കുറുമുളളൂര്‍: സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഇടവക കട്ടേല്‍ അബ്രാഹം & ഏലിയാമ്മ ദമ്പതികളുടെ മകന്‍ ഡീക്കന്‍ ജോസഫ് (റിന്‍ഷോ) കട്ടേല്‍ വൈദിക പട്ടം സ്വീകരിച്ചു. ഡിസംബര്‍ 29 ബുധനാഴ്ച രാവിലെ കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തേലിക്ക ദൈവാലയത്തില്‍ വച്ച് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ അഭി.മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ കൈവയ്പ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലിയര്‍പ്പിച്ചു.