Home Headline അമനകര (താമരക്കാട്) ക്‌നാനായ പളളിയില്‍ വി.സെബസ്ത്യാനോസിന്റെ പ്രധാന തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

അമനകര (താമരക്കാട്) ക്‌നാനായ പളളിയില്‍ വി.സെബസ്ത്യാനോസിന്റെ പ്രധാന തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

425

അമനകര (താമരക്കാട്) ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി.സെബസ്ത്യാനോസിന്റെ പ്രധാന തിരുനാള്‍ 2022 ജനുവരി 9 ഞായറാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. പ്രധാന തിരുനാള്‍ ദിനമായ ജനുവരി 9 ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന. 10 മണിക്ക് ഫാ.ഗ്രേയിസന്‍ വേങ്ങയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന. ഫാ.ജോണ്‍സണ്‍ നിലാനിരപ്പേല്‍ തിരുനാള്‍ സന്ദേഷം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ.ജോര്‍ജ് കപ്പുകാലായില്‍).

തിരുനാൾ പ്രസിദേന്തി ജിബിറ്റ് ജോയ് കിഴക്കേകുറ്റ് & ഫാമിലി