Home Headline ഓണംതുരുത്ത് ചാമക്കാലായിൽ സി.ജെ ലൂക്കോസ് വാഹനപകടത്തിൽ മരിച്ചു.

ഓണംതുരുത്ത് ചാമക്കാലായിൽ സി.ജെ ലൂക്കോസ് വാഹനപകടത്തിൽ മരിച്ചു.

1430

ഓണംതുരുത്ത്: ചാമക്കാലായിൽ സിജെ ലൂക്കോസ് (അപ്പച്ചി-71) കൈപ്പുഴ ആശുപത്രിപ്പടിക്കു സമീപം വാഹനപകടത്തിൽ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ മോളി കുറുമുള്ളൂർ ചെട്ടിയാന്താനത്ത് കുടുംബാംഗം. മക്കൾ: ആഷ (അയർലണ്ട് ബോബി (സൗദി), ബിജേഷ്. മരുമക്കൾ: ജിജു മാക്കീൽ (അയർലണ്ട്), ലിൻസി, രാജി (സൗദി).