Home Headline ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ പളളി തിരുനാള്‍ | സീറോ മലങ്കര കുര്‍ബാന | ക്‌നാനായവോയ്‌സിലും...

ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ പളളി തിരുനാള്‍ | സീറോ മലങ്കര കുര്‍ബാന | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

440

ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തില്‍ വി.സെബസ്ത്യാനോസിന്റെ തിരുനാളിനും തിരുഹൃദയദര്‍ശന തിരുനാളിനും ഒരുക്കമായി 2022 ജനുവരി 7 വെളളിയാഴ്ച വൈകുന്നേരം 5.30 ന് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന്റെ കാര്‍മ്മികത്വത്തില്‍ സീറോ മലങ്കര കുര്‍ബാന അര്‍പ്പിക്കുന്നു. തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.