Home Headline ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

329

ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിയില്‍ വി.സെബസ്ത്യാനോസിന്റെ തിരുനാളും തിരുഹൃദയ ദര്‍ശനതിരുനാളും സംയുക്തമായി ആഘോഷിക്കുന്നു. 2022 ജനുവരി 8 ശനിയാഴ്ച വൈകുന്നേരം 5.30 ന് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ (അപ്പസ്‌തോലിക് നൂണ്‍ഷ്യോ അള്‍ജീരിയ & ട്യൂണിഷ്യ) പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന. തുടര്‍ന്ന് പ്രദക്ഷിണം, കപ്ലോന്‍ വാഴ്ച, പ്രവാസി സംഗമം. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.