Home Headline ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ വി.സെബസ്ത്യാനോസിന്റെയും, തിരുഹൃദയത്തിന്റെയും പ്രധാന തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും...

ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ വി.സെബസ്ത്യാനോസിന്റെയും, തിരുഹൃദയത്തിന്റെയും പ്രധാന തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

201

ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിയില്‍ വി.സെബസ്ത്യാനോസിന്റെയും, തിരുഹൃദയ ദര്‍ശനതിരുനാളിന്റെയും
പ്രധാന ദിനമായ 2022 ജനുവരി 9 ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ. ജോസഫ് തച്ചാറയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കും. 11.30 ന് തിരുനാള്‍ പ്രദക്ഷിണം (ഫാ.ബിബിന്‍ ചക്കുങ്കല്‍) തുടര്‍ന്ന് വി.കുര്‍ബാനയുടെ ആശീര്‍വാദം (ഫാ.അലക്‌സ് ആക്കപ്പറമ്പില്‍). തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.