Home Headline കെ.സി.വൈ.എൽ മലബാർ റീജിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കെ.സി.വൈ.എൽ മലബാർ റീജിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

320

കണ്ണൂർ: ശ്രീപുരം ബറുമറിയം പാസ്റ്റർ സെന്ററിൽ വെച്ച് പ്രസിഡന്റ് ആൽബർട്ട് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അമൽ അബ്രാഹാം സ്വാഗതം ആശംസിച്ചു. റീജണൽ ചാപ്ലിൻ ഫാ. ബിബിൻ കണ്ടോത്ത്‌ മുഖ്യപ്രഭാഷണം നടത്തുകയുംചെയ്തു. തുടർന്ന് 2022 -2023 പ്രവർത്തനവർഷ കാലഘട്ടത്തിലെ നിയുക്ത കെ സി വൈ എൽ മലബാർ റീജിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടു. ഫാ. ലിജോ കൊച്ചുപറമ്പിൽ നിയുക്ത ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു

പ്രസിഡന്റ്‌ :ജോക്കി ജോർജ് അടിയായിപള്ളിൽ, മലക്കല്ല്.

സെക്രട്ടറി
സിറിൽ സിറിയക്ക്
മന്നാകുളത്തിൽ
മൈക്കിൾഗിരി

വൈസ് പ്രസിഡന്റ്‌
സോയൽ സൈമൺ മുളുവേലിപുറത്ത് , രാജഗിരി, അട്ടപ്പാടി

ജോയിന്റ് സെക്രട്ടറി
അമൃത സിബി
ചക്കാലക്കൽ
ശ്രീപുരം

ട്രഷറർ
ജെയിൻ ജോൺ വാക്കച്ചാലിൽ
പയ്യാവൂർ വലിയപ്പള്ളി

ഡയറക്ടർ
ബിജു തോമസ് മുല്ലൂർ മടമ്പം

സിസ്റ്റർ അഡ്വൈസർ
സി. സുനി SVM

എന്നിവർ സ്ഥാനം ഏറ്റു. പ്രസിഡന്റ് ജോക്കി ജോർജ് പഴയ ഭരണസമതിക്കും, പരിപാടിക്കും നന്ദി പറഞ്ഞു. മുൻ ഡയറക്ടർ ഡൊമിനിക് പയറ്റുകാലായിൽ, സിസ്റ്റർ അഡ്വൈസർ സിസ്റ്റർ അനറ്റ്സി എന്നിവർ യോഗത്തിന് നേതൃത്വം നൽകി.