Home America ന്യൂജേഴ്‌സി ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു.

ന്യൂജേഴ്‌സി ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു.

504

ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വിവിധ പ്രസുദേന്തിമാരുടെ നേതൃത്വത്തില്‍ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. തിരുനാള്‍ ദിനം ലദീഞ്ഞും വി.കുര്‍ബാനയും നേര്‍ച്ചയര്‍പ്പണവും സ്‌നേഹവിരുന്നും നടത്തപ്പെട്ടു. പതിനൊന്ന് പ്രസുദേന്തിമാരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട വി.എസ്തപ്പാനോസിന്റെ തിരുനാളില്‍ അനേകര്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ചു.