കൂടല്ലൂര്‍: വളളിത്തോട്ടത്തില് ജയ്മോന് ജയിംസിന്റെ ഭാര്യ അനിത്ത് ജയ്മോന് (56) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച(13.01.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂര്‍ സെന്റ് മേരീസ് ക്നാനായ പളളിയില്‍. പരേത എളളങ്കില്‍ പരേതരായ ഇ.ജെ. ലൂക്കോസ് Ex.MLA & ലീലാമ്മ ലൂക്കോസ് ദമ്പതികളുടെ മകളാണ്. മക്കള്‍: അപര്‍ണ്ണ, അഥീന, ജയിംസുകുട്ടി, മാനസ. മരുമക്കള്‍: ജീമോന്‍ മ്യാലിപുത്തന്പുരയില് കല്ലറ, ജോസഫ് ചിലമ്പത്ത് കോട്ടയം. കൊച്ചുമകന്: ജോണ്‍ ജോസഫ് ചിലമ്പത്ത്. സഹോദരങ്ങള്‍: Lalith Maxwell Pinheiro Tripunithura, Zenith Ellankil Houston USA, Stephen Ellankil Houston USA.