Home Obituary എസ്.എച്ച് മൗണ്ട്: കൊപ്പുഴയില്‍ മറിയക്കുട്ടി മാത്യു | Live Funeral Telecast Available

എസ്.എച്ച് മൗണ്ട്: കൊപ്പുഴയില്‍ മറിയക്കുട്ടി മാത്യു | Live Funeral Telecast Available

1330

എസ്.എച്ച് മൗണ്ട്: കൊപ്പുഴയില്‍ പരേതനായ കെ.കെ മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി മാത്യു (85) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(14.01.2022) ഉച്ചകഴിഞ്ഞ് 2.30 ന് എസ്.എച്ച് മൗണ്ട് തിരുഹൃദയ ക്‌നാനായ പളളിയില്‍. മക്കള്‍: സുമോള്‍ ജോയി, ജോ മാത്യു, ജോര്‍ജ് മാത്യു, ജോബി മാത്യു, സുജാ സാം ജേക്കബ്. മരുമക്കള്‍: ജോയി ജോസഫ് ചിറക്കപറമ്പില്‍, ഡൈസമ്മ ജോമോന്‍ കുന്നുംപുറത്ത്, റ്റെസ്സി ജോര്‍ജ് മേലാണ്ടശ്ശേരിയില്‍, ബിന്ദു ജോബി പനച്ചാംകുടിലില്‍, സാം ജേക്കബ് മുടിയൂര്‍ക്കുന്നേല്‍.