Home Obituary ഓണംതുരുത്ത്: കീരിമുകളേൽ (പുത്തേട്ട് കരോട്ട്) അബ്രാഹം | Live Funeral Telecast Available

ഓണംതുരുത്ത്: കീരിമുകളേൽ (പുത്തേട്ട് കരോട്ട്) അബ്രാഹം | Live Funeral Telecast Available

288

ഓണംതുരുത്ത്: കീരിമുകളേൽ (പുത്തേട്ട് കരോട്ട്) അബ്രാഹം (96) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച(14.01.2022) ഉച്ചകഴിഞ്ഞ് 3.30 ന് നീണ്ടൂര്‍ സെൻറ് മൈക്കിൾസ് ക്‌നാനായ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ കിടങ്ങൂർ ചിറ്റേട്ട് കുടുംബാഗം. മക്കൾ: അബ്രാഹം, Sr.ആൻസി (sneha jothy convent Ernakulam), ഫിലിപ്പ്, sr.mercy (Dorothean sisters Keeshumad). മരുമക്കൾ: ആലീസ് പൂഴിക്കാല (പുന്നത്തുറ), റെനി തെക്കേതിതിൽ (കല്ലറ).