Home Obituary ചിക്കാഗോ: ഉഴവൂര്‍ ചൊള്ളമ്പേൽ സി. ഐ മാത്യു | Live Funeral Telecast Available

ചിക്കാഗോ: ഉഴവൂര്‍ ചൊള്ളമ്പേൽ സി. ഐ മാത്യു | Live Funeral Telecast Available

1737

ചിക്കാഗോ: പരേതരായ ഇട്ടിയവരയുടെയും മോണിക്ക ചൊള്ളമ്പേലിന്റെയും മകനായി ഉഴവൂരിൽ ജനിച്ച സി. ഐ മാത്യു ചൊള്ളമ്പേൽ (92) ചിക്കാഗോയിൽ നിര്യാതനായി. ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റൻ പദവിയിൽ നിന്നും വിരമിച്ച ആളായിരുന്നു പരേതൻ. ഭാര്യ: (പരേത) എൽസി മാത്യു കുപ്ളി കണ്ണങ്കര. മക്കൾ: റെജീന പതിയിൽ, രാജാ ചൊള്ളമ്പേൽ, മോറീൻ ജോൺസൺ. സഹോദരങ്ങൾ: ഫാ.സ്റ്റീഫൻ ചൊള്ളമ്പേൽ (പരേതൻ), സി.എ ജോൺ (പരേതൻ),സി. റെജീന ചൊള്ളമ്പേൽ (SJC), മേരി ജോസഫ്, സി.എ ജോസഫ് ചൊള്ളമ്പേൽ (പരേതൻ). പൊതുദർശനം: ജനുവരി 18 ചൊവ്വാഴ്ച രാവിലെ 8.00 മുതൽ 9.15 വരെ.
9.30 ന് ഫ്യൂണറൽ മാസ്സിനെ തുടർന്നുള്ള സംസ്കാരചടങ്ങുകൾ ചിക്കാഗോ (മേവുഡ് ) സേക്രഡ് ഹാർട്ട് ഫോറാന പള്ളിയിൽ നടക്കും. ബെറിയൽ സർവീസ്: (1400 S. Wolf Road) ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ. പരേതന്റെ ആത്മാവിന് നിത്യശാന്തിക്കായി മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ (ജനുവരി 14, വെള്ളിയാഴ്ച) വൈകുന്നേരം 6:00 മണിക്ക് അനുസ്മരണ കുർബാന നടത്തും.