Home Uncategorized ചിക്കാഗോ : സി. ഐ മാത്യു ചൊള്ളമ്പേൽ (92)

ചിക്കാഗോ : സി. ഐ മാത്യു ചൊള്ളമ്പേൽ (92)

200

പരേതരായ ഇട്ടിയവരയുടെയും മോണിക്ക ചൊള്ളമ്പേലിന്റെയും മകനായി ഉഴവൂരിൽ ജനിച്ച സി. ഐ മാത്യു ചൊള്ളമ്പേൽ (92) ചിക്കാഗോയിൽ അന്തരിച്ചു. ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റൻ പദവിയിൽ നിന്നും വിരമിച്ച ആളായിരുന്നു പരേതൻ.

ഭാര്യ: (പരേത) എൽസി മാത്യു കുപ്ളി, കണ്ണങ്കര.
മക്കൾ: റെജീന പതിയിൽ,
രാജാ ചൊള്ളമ്പേൽ,
മോറീൻ ജോൺസൺ
സഹോദരങ്ങൾ:
ഫാ. സ്റ്റീഫൻ ചൊള്ളമ്പേൽ (പരേതൻ),
സി.എ ജോൺ (പരേതൻ)
സി. റെജീന ചൊള്ളമ്പേൽ (SJC),
മേരി ജോസഫ്,
സി.എ ജോസഫ് ചൊള്ളമ്പേൽ (പരേതൻ)
പൊതുദർശനം: ജനുവരി 18 ചൊവ്വാഴ്ച രാവിലെ 8.00 മുതൽ 9.15 വരെ.
9.30 ന് ഫ്യൂണറൽ മാസ്സിനെ തുടർന്നുള്ള സംസ്കാരചടങ്ങുകൾ
ചിക്കാഗോ (മേവുഡ് ) സേക്രഡ് ഹാർട്ട് ഫോറാന പള്ളിയിൽ നടക്കും.
ബെറിയൽ സർവീസ്:
(1400 S. Wolf Road) ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ.
പരേതന്റെ ആത്മാവിന് നിത്യശാന്തിക്കായി മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നാളെ (ജനുവരി 14, വെള്ളിയാഴ്ച) വൈകുന്നേരം 6:00 മണിക്ക് അനുസ്മരണ കുർബാന നടത്തും.