Home Obituary നോർത്ത് കരോളിൻ: കുറുപ്പന്തറ കണ്ടാരപ്പള്ളിൽ മിനി ബിജു | Live Wake & Funeral Telecast...

നോർത്ത് കരോളിൻ: കുറുപ്പന്തറ കണ്ടാരപ്പള്ളിൽ മിനി ബിജു | Live Wake & Funeral Telecast Available

3072

കുറുപ്പന്തറ കണ്ടാരപ്പള്ളിൽ (കാര്യാവിൽ) ബിജു ജോർജിന്റെ ഭാര്യ മിനി ബിജു (51) അമേരിക്കയിൽ (നോർത്ത് കരോളിൻ) വെച്ച് നിര്യാതയായി. പരേത ഉഴവൂർ പയസ് മൗണ്ട് ചൊള്ളമ്പേൽ കുടുംബാംഗമാണ്. സംസ്‌കാരം ചൊവ്വാഴ്ച(18.01.2022) രാവിലെ 11 മണിക്ക് ഗുഡ് ഷെപ്പേര്‍ഡ് കാത്തലിക് പളളിയില്‍. മക്കള്‍: അജ്ഞന, ബിജു.