Home Europe കെ.സി.വൈ.എല്‍ അബുദാബി യൂണിറ്റിന് നവനേതൃത്വം

കെ.സി.വൈ.എല്‍ അബുദാബി യൂണിറ്റിന് നവനേതൃത്വം

296

കെ.സി.വൈ.എൽ അബുദാബി യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാലു പോൾസൺ പ്രസിഡൻറായും, ടോം സി മത്തായി സെക്രട്ടറിയായും സ്ഥാനം ഏറ്റു.