Home Europe റിയാദ് ക്‌നാനായ അസോസിയേഷന് നവനേതൃത്വം

റിയാദ് ക്‌നാനായ അസോസിയേഷന് നവനേതൃത്വം

668

റിയാദ് ക്‌നാനായ അസോസിയേഷന്റെ 2022 വര്‍ഷത്തേയ്ക്കുളള പുതുഭാരവാഹികളായി ഷിജു മുളയാനിക്കല്‍ അരീക്കര പ്രസിഡന്റ്, ഷിബു ജോര്‍ജ് ചിറകുഴിപുത്തന്‍പുരയില്‍ അരീക്കര സെക്രട്ടറി, റിജോ പളളിക്കര പെരിക്കല്ലൂര്‍ ട്രഷര്‍, ലിജോമോന്‍ ജോസഫ് ആനകലാമലയില്‍ കരിങ്കുന്നം വൈസ് പ്രസിഡന്റ്, അജോ വി.ജോണി വാഴപിളളില്‍ ഉഴവൂര്‍ ജോയിന്റ് സെക്രട്ടറി കൂടാതെ കമ്മറ്റി മെമ്പേഴ്‌സിനേയും തെരഞ്ഞെടുത്തു.