Home Obituary കല്ലറ തെക്കേചൂരവേലില് അന്നമ്മ മത്തായി Live Funeral Telecast Available

കല്ലറ തെക്കേചൂരവേലില് അന്നമ്മ മത്തായി Live Funeral Telecast Available

1215

കല്ലറ : തെക്കേചൂരവേലില് പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (80) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (5-8-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് ക്‌നാനായപള്ളിയില്. പരേത കുറുമുള്ളൂര് കരിങ്കണ്ണാതോട്ടത്തില് (തുടിയാലില്) കുടുംബാംഗം. മക്കള് : ജോയി, ജോര്ജ്ജ്, ജെയിംസ്, തോമസ് (കുവൈറ്റ്) സജി. മരുമക്കള് : റെജിമോള് കട്ടുപറമ്പില് കൂടല്ലൂര്, ബെസ്സി മണപുറത്ത് കാരിത്താസ്, ജിന്‌സി കറുകപറമ്പില് ചാരമംഗലം, ഷൈബി ചെറുകര, നിഷ കൊല്ലാലപാറ കിടങ്ങൂര്.
KVTV LIVE | Funeral Telecast of Annamma Thekkechooravelil Kallara 05-08-2020 part 1

KVTV LIVE | Funeral Telecast of Annamma Thekkechooravelil Kallara 05-08-2020 part 2