നീണ്ടൂർ: മുൻ നീണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെട്ടിക്കാട്ട് സോളി റെജി (57) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (25.01.2022) രാവിലെ 10 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ പളളിയില്‍. പരേത പിറവം മണക്കുന്നേല്‍ കുടുംബാംഗം. മക്കള്‍ : ക്രിസ് മാത്യു റെജി (UK), ക്രിസ്റ്റീജ റെജി. മരുമക്കള്‍ : റീനു പൈമ്പാലില്‍ അരീക്കര,സെന്‍ സക്കറിയ പതിയില്‍ പുത്തന്‍വീട്ടില്‍ ചിങ്ങവനം. കൊച്ചുമകള്‍ : ഹെവനിയ ട്രീസ ക്രിസ്.