Home Headline ബൈബിൾ ക്വിസ് മത്സര വിജയികൾ.

ബൈബിൾ ക്വിസ് മത്സര വിജയികൾ.

535

മാനന്തവാടി: അമേരിക്കയിലെ താമ്പാ ക്നായി തൊമ്മൻ സെൻറർ, പെരിക്കല്ലൂർ ഫൊറോന ഇടവകകളിലെ കുട്ടികൾക്കായി 2022 ജനുവരി 22 ശനിയാഴ്ച മാനന്തവാടി പാവന പാസ്റ്ററൽ സെൻററിൽ വച്ച് നടത്തിയ ബൈബിൾ ക്വിസിലെ വിജയികൾ.

ഒന്നാം സമ്മാനം 7500 രൂപ.
പുളിഞ്ഞാൽ ഇടവക
1.അതുല്യ റെജി ഉള്ളാട പള്ളി
2. ദിയ മനോജ് കോന്തനാനിക്കൽ
3. നിധിന സണ്ണി തെരുവത്ത്

രണ്ടാം സമ്മാനം 5000 രൂപ.
പെരിക്കല്ലൂർ ഇടവക
1. അമല ജോയ് പുല്ലം പ്ലാവിൽ
2. ശ്രേയ ഷിബു ചേരിയിൽ
3. ഐറിൻ മാത്യു പൂവത്തുംമൂട്ടിൽ

മൂന്നാം സമ്മാനം 2500 രൂപ.
തേറ്റമല ഇടവക
1. ജോസിയ ബിനോയ് മുട്ടത്തിൽ
2. അനഘ തോമസ് മുട്ടത്തിൽ
3. ആൻസററീന ഷാജിമോൻ ചക്കാലക്കൽ