Home Headline ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 108-ാം ചരമവാര്‍ഷികം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 108-ാം ചരമവാര്‍ഷികം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

520

ഇടയ്ക്കാട്ട്: ചങ്ങനാശ്ശേരി- കോട്ടയം വികാരിയാത്തുകളുടെ തദ്ദേശീയ പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 108-ാം ചരമവാര്‍ഷികവും അനുസ്മരണ ശുശ്രൂഷയും 2022 ജനുവരി 26 ബുധനാഴ്ച രാവിലെ 11 മണിക്ക് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍ വച്ച് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ഭക്തിപുരസ്സരം ആചരിക്കുന്നു. തിരുക്കര്‍ങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.