Home Obituary മോനിപ്പളളി: ചക്കാലയ്ക്കല്‍ സി.ജെ എബ്രഹാം | Live Funeral Telecast Available

മോനിപ്പളളി: ചക്കാലയ്ക്കല്‍ സി.ജെ എബ്രഹാം | Live Funeral Telecast Available

2366

മോനിപ്പളളി: ചക്കാലയ്ക്കല്‍ സി.ജെ എബ്രഹാം (69) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(27.01.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് മോനിപ്പളളി തിരുഹൃദയ ക്‌നാനായ പളളിയില്‍. ഭാര്യ: സജി എബ്രഹാം. മക്കള്‍: ജിബിന്‍ എബ്രഹാം, ജിനു എബ്രഹാം. മരുമക്കള്‍: ടിന്റു, സുബി.