Home Headline ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു.

ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു.

130

തൊടുപുഴ: ജാഗ്രത എന്ന ഷോർട്ട് ഫിലിമിൻ്റെ ട്രെയ്ലറിൻ്റെ YouTube റിലീസിംഗ് തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റലിൻ്റെ ജനറൽ മാനേജരും, KCC അതിരൂപതാ പ്രസിഡൻ്റുമായ തമ്പി എരുമേലിക്കര നിർവ്വഹിച്ചു. ഷോർട്ട് ഫിലിം ഡയറക്ടർ ജോമി കൈപ്പാറേട്ട്, നടനും ക്നാനായ കൾച്ചറൽ സൊസൈറ്റി കൺവീനറുമായ സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ സന്നിഹിതരായിരുന്നു.
EALURE MEDIA എന്ന YouTube ചാനലിലൂടെ 6/8/2020 വ്യാഴാഴ്ച്ച Short film ഒഫീഷ്യലായി റിലീസ് ചെയ്യും. ഈ ഷോർട്ട് ഫിലിം പരമാവധി ആളുകൾ കണ്ട് അഭിപ്രായം രേഖപ്പെടുത്തണമെന്നും EALURE MEDIA എന്ന YouTube ചാനൽ സബ്സ്ക്രൈബ് ചെയ്ത് share ചെയ്യണമെന്ന് ഷോർട്ട് ഫിലിം ടീം ജാഗ്രതയുടെ പിന്നണി പ്രവർത്തകർ അഭ്യർത്ഥിച്ചു.