ചിക്കാഗോ: തുണ്ടത്തിൽ ജോസ് (80) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (27.01.2022) രാവിലെ 9 മണിക്ക് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: മേരിക്കുട്ടി കുടിലിൽ കുടുംബാംഗമാണ്. മക്കള്‍: സാലി & മാത്യു ഇലയ്ക്കാട്ട് (ചിക്കാഗോ), മേഴ്സി & അഗസ്റ്റിൻ മംഗലത്ത് (വിയന്ന), ലീന & ജോസ് ഇല്ലത്തുവില്ല (ചിക്കാഗോ), ലിബി & ഷിബു മൂത്തേരിൽ (ഹൂസ്റ്റൺ).