Home India മെറിൻ ജോയിയുടെ നിര്യാണത്തിൽ KCC അനുശോചനം രേഖപ്പെടുത്തി

മെറിൻ ജോയിയുടെ നിര്യാണത്തിൽ KCC അനുശോചനം രേഖപ്പെടുത്തി

702

അമേരിക്കയിൽ ദാരുണമായി കൊലചെയ്യപ്പെട്ട മെറിൻ ജോയിയുടെ നിര്യാണത്തിൽ ദു:ഖാർത്തരായ കുടുംബാംഗങ്ങളെ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപതാ പ്രസിഡണ്ട് ശ്രീ. തമ്പി എരുമേലിക്കര, ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, ഉഴവൂർ ഫൊറോന സെക്രട്ടറി ശ്രീ M.C. കുര്യാക്കോസ് എന്നിവർ മെറിന്റെ മോനിപ്പള്ളിയിലുള്ള വീട്ടിലെത്തി KCC യുടെ അനുശോചനം അറിയിക്കുന്നു.