Home Obituary കൈപ്പുഴ: കല്ലിങ്കൽപറമ്പിൽ മാത്യു ചുമ്മാർ(മാത്തുപ്പാൻ)

കൈപ്പുഴ: കല്ലിങ്കൽപറമ്പിൽ മാത്യു ചുമ്മാർ(മാത്തുപ്പാൻ)

295

കൈപ്പുഴ:കല്ലിങ്കൽപറമ്പിൽ മാത്യു ചുമ്മാർ(മാത്തുപ്പാൻ-83) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച(07.08.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോർജ് ഫോറാനാ പള്ളിയിൽ.