Home India KCC കിടങ്ങൂർ ഫൊറോന മാസ്കും സാനിറ്റയിസർറൂം നൽകി.

KCC കിടങ്ങൂർ ഫൊറോന മാസ്കും സാനിറ്റയിസർറൂം നൽകി.

243

കിടങ്ങൂർ ഫൊറോന കെസിസിയുടെ ആഭിമുഖ്യത്തിൽ കൂടല്ലുർ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മാസ്കും സാനിറ്റയിസർറൂം നൽകി. ഫൊറോന പ്രസിഡന്റ്‌ ഫിലിപ്പ് മഠത്തിൽ, ഫൊറോന സെക്രട്ടറി റ്റിറ്റി പട്ടിയാലിൽ, ഫൊറോന വൈസ് പ്രസിഡന്റ്‌ ജോസ് തടത്തിൽ തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.