ക്നാനായ വടംവലി പ്രേമികളുടെ കൂട്ടായ്മ തൊമ്മനും മക്കളും, KCC കൂടല്ലൂരും സംയുക്തമായി KCYL കൂടല്ലൂരിൻ്റെ സഹകരണത്തോടെ കൂടല്ലൂര്‍ സെന്റ് മേരീസ് ക്നാനായ പളളി അങ്കണത്തില്‍ വച്ച് നടത്തപ്പെട്ട ഒന്നാമത് ക്നാനായ വടംവലി ചാമ്പ്യൻഷിപ്പ് മത്സരത്തില്‍ ഒന്നാം സമ്മാനമായ 25001/- രൂപ ക്യാഷ് അവാര്‍ഡും എവറോളിംഗ് ട്രോഫിയും തെക്കൻസ് ചേർപ്പുങ്കൽ കരസ്ഥമാക്കി.
Home Headline ക്നാനായ വടംവലി ചാമ്പ്യൻഷിപ്പ് മത്സരത്തില്‍ തെക്കൻസ് ചേർപ്പുങ്കൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി