Home America ഫിലാഡെൽഫിയ, ന്യൂജേഴ്സി വിപുലമായ മാതൃദിനാഘോഷം

ഫിലാഡെൽഫിയ, ന്യൂജേഴ്സി വിപുലമായ മാതൃദിനാഘോഷം

156

ന്യൂജേഴ്സി: ഫിലാഡെൽഫിയ സെന്റ്.ജോൺ ന്യൂമാൻ ക്നാനായ മിഷണിലും, ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ ഇടവകയിലും വിപുലമായ മദേഴ്സ് ഡേ ആഘോഷം ക്രമീകരിച്ചിരിക്കുന്നു. കുട്ടികളുടെയും യുവജനങ്ങളുടെയും പ്രത്യേക പരുപാടിയും അമ്മമാർക്കായി സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.