Home Obituary മറ്റക്കര: വട്ടപ്പാറയില്‍ (അടയാനൂര്‍) ജോസ് | Live Funeral Telecast Available

മറ്റക്കര: വട്ടപ്പാറയില്‍ (അടയാനൂര്‍) ജോസ് | Live Funeral Telecast Available

611

മറ്റക്കര: വട്ടപ്പാറയില്‍ (അടയാനൂര്‍) ജോസ് (Ex.Service Men–80) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (10-5-22) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോര്‍ജ്ജ് ക്‌നാനായ പള്ളിയില്‍. ഭാര്യ: ചിന്നമ്മ കിടങ്ങൂര്‍ പോളച്ചേരില്‍ കുടുംബാംഗം. മക്കള്‍: ജെന്‍സി (ദുബായ്), ജിംസണ്‍ (സൗദി), ജിന്‍സി (സൗദി), ജെയ്‌സണ്‍. മരുമക്കള്‍: ജോസഫ് കരുനാട് പുന്നത്തുറ, സെല്‍മ മൈലപ്പറമ്പില്‍ ഏറ്റുമാനൂര്‍, ജോമോന്‍ കുഴിയംപറമ്പില്‍ കുറുമുള്ളൂര്‍, ലിജ പെരുമാപ്പാടം നീണ്ടൂര്‍.