Home Obituary വാകത്താനം: ചാക്കച്ചേരില്‍ ആനിയമ്മ ജേക്കബ് | Live Funeral Telecast Available

വാകത്താനം: ചാക്കച്ചേരില്‍ ആനിയമ്മ ജേക്കബ് | Live Funeral Telecast Available

1167

വാകത്താനം: ചാക്കച്ചേരില്‍ പരേതനായ ജേക്കബ് തോമസിന്റെ ഭാര്യ ആനിയമ്മ ജേക്കബ് (72) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(12.05.2022) രാവിലെ 11 മണിക്ക് വാകത്താനം സെന്റ് മാത്യൂസ് ക്‌നാനായ പളളിയില്‍. പരേത കുമരങ്കരി മേച്ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: ദീപക് ജേക്കബ് (യു.കെ), ജിക്കു ജേക്കബ്, റിക്കു ജേക്കബ് (ഓസ്‌ട്രേലിയ). മരുമക്കള്‍: ബിനീത കൊച്ചുപുത്തന്‍പുരയ്ക്കല്‍ കൈപ്പുഴ, ലീന വൈപ്പേല്‍ പിറവം, സിയ പാറശ്ശേരില്‍ ചിങ്ങവനം.