Home Obituary തെള്ളകം: കിഴക്കേവാളശ്ശേരില്‍ വി.സി. ജോസഫ് | Live Funeral Telecast Available

തെള്ളകം: കിഴക്കേവാളശ്ശേരില്‍ വി.സി. ജോസഫ് | Live Funeral Telecast Available

842

തെള്ളകം: കിഴക്കേവാളശ്ശേരില്‍ വി.സി. ജോസഫ് (78) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(14.05.2022) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കാരിത്താസ് സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പളളിയില്‍. ഭാര്യ അമ്മിണി കറുകപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജോബി ജോസഫ്, ജോജി ജോസഫ്. മരുമക്കള്‍: ജെസ്സി കോട്ടത്തറ, ജോയിസ് വള്ളോപ്പള്ളില്‍.