കൂത്താട്ടുകുളം: പനന്താനത്ത് ഏലി തോമസ് (90) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച(12.05.2022) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഫൊറോന പളളിയില്‍. ഉഴവൂർ കുന്നുംപുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ചിന്നമ്മ, ജോസ്, സ്റ്റീഫൻ. മരുമക്കൾ: മത്തായി മുടക്കൽചാലിൽ (ഉഴവൂർ), ബീന തൊട്ടിയിൽ (ഉഴവൂർ), മഞ്ജു മഠത്തിക്കാട്ട് (പിറവം).