ഡൽഹി വെസ്റ്റ് സോൺ ഇൽ വെസ്റ്റ് സോണിലെ വിവിധ കൂടാരുയോഗങ്ങളിലും അല്ലാതെയും ഉള്ള യുവജനകളെ അണിനിരത്തി യൂത്ത് മീറ്റ് നടത്തപെട്ടു. അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെയും 8/5/22 ഇൽ നടത്തപെട്ട യൂത്ത് മീറ്റിൽ തെരഞ്ഞെടുത്തു. ഹരിനഗർ ക്നാനായ ഭവനിൽ കൂടിയ യൂത്ത് മീറ്റിൽ വെസ്റ്റ് സോൺലെ എല്ലാ കൂടാരയോഗങ്ങളിൽ നിന്നും യുവജനങ്ങൾ പങ്കെടുത്തു. ഡൽഹി റീജിയൻ പ്രസിഡന്റ് ടോം എബ്രഹാം, St തോമസ് ഹരിനഗർ ഇടവക വികാരി Fr സാമൂവൽ അനിമൂട്ടിൽ മറ്റു യുവജനങ്ങളും പ്രോഗ്രാമിന് നേതൃത്വം കൊടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചാപ്ലൈൻ – Fr സാമൂവൽ അനിമൂട്ടിൽ, ഡയറക്ടർ – ഷാന്റോ ജെയിംസ്, യൂത്ത് അഡ്വൈസർ – ബിന്ദു സജി,
പ്രസിഡന്റ് -ജിതിൻ K റെജി, വൈസ് പ്രസിഡന്റ് -സജിത്ത് ജോയ്, സെക്രട്ടറി -ജസ്റ്റിൻ, ജോയിന്റ് സെക്രട്ടറി -ജിസ്മോൾ തമ്പി, ട്രഷർ- റോഷൻ രാജു, എക്സിക്യൂട്ടീവ് മെംബേർസ് –
കജോൽ കുഞ്ഞുമോൻ, മരിയ, ജെസ്വിൻ.