ലണ്ടന്‍: കാനഡയിലെ ലണ്ടന്‍ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവക സ്വന്തമായി വാങ്ങിയ പളളിയുടെ കൂദാശ മെയ് 21 ന് രാവിലെ 9.30 ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിക്കും. കാനഡയിലെ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ കൂദാശ കര്‍മ്മങ്ങളില്‍ പങ്കെടുക്കും.