Home Europe ജൂൺ 5-ന് മെൽബൺ ക്നാനായ പള്ളിയിൽ 13 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ജൂൺ 5-ന് മെൽബൺ ക്നാനായ പള്ളിയിൽ 13 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

190

മെൽബൺ: ബിഷപ്പ് ബോസ്കോ പുത്തൂറിന്റെ മുഖ്യ കാർമികത്വത്തിൽ മെൽബൺ സെൻറ് മേരിസ് ക്നാനായ പള്ളിയിൽ 2022 ജൂൺ 5 ന് 03:00 മണിക്ക് പ്രഥമ ദിവ്യകാരുണ്യം 13 കുട്ടികൾ സ്വീകരിക്കും. ഇടവക വികാരി ഫാ.പ്രിൻസ് തൈപ്പുരയിടത്തിലിന്റെ നേതൃത്വത്തിലാണ് പ്രഥമ ദിവ്യകാരുണ്യത്തിനായി തയ്യാറെടുക്കുന്നത്.