Home Obituary കൈപ്പുഴ: തിരുനെല്ലിപ്പറമ്പില്‍ (പൗവ്വത്തേല്‍) ബേബി മത്തായി | Live Funeral Telecast Available

കൈപ്പുഴ: തിരുനെല്ലിപ്പറമ്പില്‍ (പൗവ്വത്തേല്‍) ബേബി മത്തായി | Live Funeral Telecast Available

1594

കൈപ്പുഴ: തിരുനെല്ലിപ്പറമ്പില്‍ (പൗവ്വത്തേല്‍) ബേബി മത്തായി (74) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(18.05.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ: ലീലാമ്മ പരിപ്പ് കരിമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ബീനാ (ഇറ്റലി), ബിജി (യു.കെ), ബിനു (ഇറ്റലി). മരുമക്കള്‍: ബിജു പാലച്ചുവട്ടില്‍ ഇരവിമംഗലം, ജോര്‍ജുകുട്ടി കൊട്ടുപ്പളളിയില്‍ കുറുമുളളൂര്‍, ബിജു പൊന്നുട്ടുശ്ശേരിയില്‍ മാരാരിക്കുളം.