ഞീഴൂര്‍: കൊച്ചുവീട്ടില്‍ സി.എം തോമസ് (75) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച(16.05.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ പളളിയില്‍. ഭാര്യ ചാമക്കാല താനത്ത് എൽസമ്മ. മക്കൾ: സിൽബി, സിനി, മാത്യു(ജിനീഷ്). മരുമക്കൾ: ബിനോയ് മാങ്കോട്ടിൽ തോട്ടറ, ജോസുകുട്ടി ഉപ്പൂട്ടിൽ കടുത്തുരുത്തി, ജിഷ ചേർപ്പുങ്കൽ.