Home Obituary കല്ലറ : പെരുന്തുരുത്ത് കോട്ടായില്‍ ചാച്ചി ഫിലിപ്പ് | Live Funeral Telecast Available

കല്ലറ : പെരുന്തുരുത്ത് കോട്ടായില്‍ ചാച്ചി ഫിലിപ്പ് | Live Funeral Telecast Available

933

കല്ലറ : പെരുന്തുരുത്ത് കോട്ടായില്‍ ചാച്ചി (90) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (16-5-2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ പഴയപള്ളിയില്‍. മക്കൾ: ലീലാമ്മ, ഫിലിപ്പ്, മേരി, ജോയി, സുജ, ടോമി, സുമ, സിബി. മരുമക്കൾ: തോമസ് പനംതാത്ത് ഉഴവൂർ, ആൻസ ചെട്ടിയാത്ത് പയ്യാവൂർ, കുഞ്ഞുഞ്ഞമ്മ പെരുംമ്പള്ളിതാഴത്ത് രാമമംഗലം, അബ്രാഹം പ്ലാംപറമ്പിൽ കല്ലറ, വിസി കൊല്ലംപറമ്പിൽ കണ്ണങ്കര, സജി കാഞ്ഞിരപ്പറമ്പിൽ ഓണംതുരുത്ത്, സ്റ്റിഫൻ ചേറ്റുകുളത്ത് മോനിപ്പള്ളി.